satheesan-pillai-75

ഉമയനല്ലൂർ: മുണ്ടുച്ചിറ സജുഭവനിൽ സതീശൻപിള്ള (മണിയൻപിള്ള, 75) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സജു (ജയിൽ വകുപ്പ്), സതി, സരിത. മരുമക്കൾ: രേവതി, മണികണ്ഠൻ, സതീശൻ. സഞ്ചയനം 8ന് രാവിലെ 7ന്.