radhamaniyamma-70

പരവൂർ: നെടുങ്ങോലം കല്ലുവിള വീട്ടിൽ ശശിധരക്കുറുപ്പിന്റെ ഭാര്യ രാധാമണിഅമ്മ (70) നിര്യാതയായി. മക്കൾ: സന്തോഷ് (എച്ച്.എസ്.എസ്.ടി ഗവ. എച്ച്.എസ്.എസ് ചെറുന്നിയൂർ), സന്ധ്യ, സിന്ധു. മരുമക്കൾ: റെജി (എൻ.പി.എസ്, തഴുത്തല), മോഹനകുമാരൻ നായർ (ഗൾഫ്), സന്തോഷ്.