giriprasad-s-s-52

കൊല്ലം: കൊല്ലം കേബിൾ പാർട്ണറും സരസ്വതി കേബിൾ ഉടമയുമായ മുണ്ടയ്ക്കൽ ഈസ്റ്റ് മേര നഗർ 442 ​- മോന ഗാർഡൻസിൽ എസ്.എസ്. ഗിരിപ്രസാദ് (52)​ നിര്യാതനായി.

പരേതരായ തെക്കേ പണ്ടാരഴകത്ത് (രാഗം) വീട്ടിൽ വി. ശിവദാസന്റെയും കെ. സരസ്വതിയുടെയും മകനാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എസ്. റാണി. മക്കൾ: പരേതനായ രാഹുൽ പ്രസാദ്, ഗോകുൽ പ്രസാദ്.