കൊട്ടുകാട്: മുക്കടയിൽ ഷാഹുൽ ഹമീദ് (ഹമീദുകുട്ടി, 67) നിര്യാതനായി. ഭാര്യ: സഫിയാബീവി. മക്കൾ: ഉമൈബ, ആരിഫ, ഷാഹിദ. മരുമക്കൾ: അബ്ദുൽ സലാം, ഷാജഹാൻ (ഇരുവരും സൗദിയിൽ), നാസർ (ബി.എസ്.എൻ.എൽ, കരുനാഗപ്പള്ളി).