കൊല്ലം: ജില്ലാ സീനിയർ ഡിവിഷൻ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് (പുരുഷ, വനിത) 10 മുതൽ 15 വരെ ക്യു.എ.സി ബാസ്കറ്റ് ബാൾ ക്വാർട്ടിൽ നടക്കും. അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഈമാസം 9ന് മുമ്പ് എൻട്രി നൽകണം. ഫോൺ: 9895185187.