ഓയൂർ: ചെറുവക്കൽ എം.എസ് വിലാസത്തിൽ എം.എം. വർഗീസിന്റെ ഭാര്യ തങ്കമ്മ വർഗീസ് (72) നിര്യാതയായി. മക്കൾ: മോനി വർഗീസ്, ബിനുമോൾ. മരുമക്കൾ: ജെസി, ഡേവിഡ്.