janardhanan-106

കരിങ്ങന്നൂർ: അലുംമൂട്ടിൽ ചരുവിള പുത്തൻവീട്ടിൽ ജനാർദ്ദനൻ (106) നിര്യാതനായി. മക്കൾ: രമാഭായി, പരേതനായ നടരാജൻ, ബാബുരാജൻ, ദേവരാജൻ, ശ്യാമള, അംബുജാക്ഷൻ, ശശിധരൻ, അംബിക. മരുമക്കൾ: സുകുമാരൻ, സരസമ്മ, വിജയമ്മ, രമണി, സുശീല, ലീന, ഷീജ, പരേതനായ സുന്ദരേശൻ.