ചണ്ണപ്പേട്ട: മീൻകുളം മുത്തൻപച്ചയിൽ വീട്ടിൽ ജി. രാജു (59, മീൻകുളം സ്റ്റോഴ്സ്) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് രാജു. മക്കൾ: ഷെറിൻ രാജു, ഷെബിൻ രാജു.