
കൊല്ലം: കടപ്പാക്കട എൻ.ടി.വി നഗർ 46 ൽ പരേതനായ എ. ലൂയിസിന്റെ ഭാര്യ ജോസ്ഫിൻ ലൂയിസ് (86, റിട്ട. സീനിയർ സൂപ്രണ്ട്, ഐ.ടി.ഐ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ. മക്കൾ: സിക്സ്റ്റസ് ലൂയിസ്, ജാസ്മിൻ റൊസാരിയോ. മരുമക്കൾ: ഗീത ചെറിയാൻ, വാൾട്ടർ റൊസാരിയോ (യു.എ.ഇ).