sreedharan-72

പുനലൂർ: ഇടമൺ -34 അജിഭവനിൽ ശ്രീധരൻ (72, റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ) നിര്യതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മകൻ: എസ്. അജിത്ത് (സെക്രട്ടറി ഇൻ ചാർജ്, ഇടമൺ സർവീസ് സഹകരണ ബാങ്ക്). മരുമകൾ: ശില്പമോൾ (അദ്ധ്യാപിക, ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ). സഞ്ചായനം 9ന് രാവിലെ 8.30 നും, ഇതര ചടങ്ങുകൾ 20 ന് രാവിലെ 8നും .