തൃപ്പനയം: അമ്പഴവയൽ അജിത്ത് ഭവനിൽ ശിവാനന്ദന്റെ (റിട്ട. കൊല്ലം ആർ.എം.എസ്) ഭാര്യ ശുശീല (54) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജിത്ത് (സർവേ ഡിപ്പാർട്ട്മെന്റ്, ശാസ്താംകോട്ട), അജിത്ത് (ആർ.എം.എസ്, കൊല്ലം).