കിളികൊല്ലൂർ: കന്നിമ്മേൽ ചേരി കേളിനഗർ -187 കുമരക്കാപിള്ള വീട്ടിൽ പരേതനായ അരവിന്ദൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശിവകുമാർ, അനിൽകുമാർ. മരുമകൾ: ദീപിക ശിവൻ.