vijayakumari-58

കല്ലുവാതുക്കൽ: ഇളംകുളം കക്കാട്ട് കിഴക്കതിൽ വിജയകുമാരി (അമ്മിണി, 58) നിര്യാതയായി. മകൾ: സുലി. മരുമകൻ: പരേതനായ പ്രദീപ് കുമാർ. സഞ്ചയനം നാളെ രാവിലെ 7.30ന്.