saraswathy-83

തൃക്കടവൂർ: കുരീപ്പുഴ വടക്കേച്ചിറ യു.പി.എസ് നഗർ - 59 സരസ്വതി മന്ദിരത്തിൽ പരേതനായ രമണന്റെ ഭാര്യ സരസ്വതി (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മണികണ്ഠൻ, പരേതനായ ലാലൻ. മരുമക്കൾ: സതി, രജനി.