sunil-kumar-49

മൈലക്കാട്: ചെറ്റാടിയിൽ വീട്ടിൽ സുനിൽ കുമാർ (ഉണ്ണി, 49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരിഗ. മക്കൾ: പൂജ, പൃഥ്വി.