vasudevanpilla-92

കടയ്ക്കൽ: ആൽത്തറമൂട് വടക്കേവയൽ ശ്രീനിലയത്തിൽ വാസുദേവൻപിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: ബാബു, മോഹനൻപിള്ള, ഓമന, സുശീല. മരുമക്കൾ: ലത, ലതിക, രഘു, ജയൻ. സഞ്ചയനം 9ന് രാവിലെ 8ന്.