fed
പടം

ചവറ: മത്സ്യ ഫെഡിൽ അംഗമായി പ്രവർത്തിക്കുന്ന കൊല്ലം മൂദാക്കര മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ അംഗമായിരിക്കെ അപകടത്തിൽ മരിച്ച പള്ളിത്തോട്ടം ബീമാ മൻസിലിൽ സുൽഫീക്കറിനും എൻ.എസ് നഗർ

സംഘത്തിലെ അംഗമായിരി ക്കേ അപകടത്തിൽ മരിച്ച പടപ്പക്കര, അഭിജിത് വിലാസത്തിൽ ഡോൺബോസ്കോയ്ക്കും അനുവദിച്ച ഇൻഷ്വറൻസ് തുക 10 ലക്ഷം രൂപ വീതം, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ വിതരണം ചെയ്തു. മത്സ്യഫെഡ് ഭരണ സമിതി അംഗം സബീന സ്റ്റാൻലി, സംഘം ഭാരവാഹികൾ, മത്സ്യ ഫെഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.