ratheshan-54

പുനലൂർ: പ്ലാച്ചേരി തുണ്ടുവിള വീട്ടിൽ രതീശൻ (54) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അജിത, അജേഷ്. മരുമകൻ: ശർമാജി. സംസ്കാരം നടത്തി. മരണാനന്തര കർമ്മങ്ങൾ 9ന് രാവിലെ 7ന്.