nabeesabheevi-82

മൈനാഗപ്പള്ളി: ഉത്താംപള്ളി വിളയിൽ പരേതനായ ഷംസുദ്ദീൻ കുഞ്ഞിന്റെ ഭാര്യ നബീസാബീവി (82) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9.30ന് മൈനാഗപ്പള്ളി ചെറുപിലാക്കൻ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: താഹ, സബൂറ, കബീർ. മരുമക്കൾ: റഹിയാനത്ത്, നബീസ, പരേതനായ ബഷീർ.