rajanpillai-g-81

ഓച്ചിറ: തെക്ക് കൊച്ചുമുറി വരിക്കോലിൽ റിട്ട. സുബേദാർ മേജർ ജി. രാജൻപിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പൊന്നമ്മ. മക്കൾ: ബിജു, ബിന്ദു, വിനോദ്. മരുമക്കൾ: ജയന്തി, മനോജ്, സംഗീത.