
കൊല്ലം: തട്ടാമല കണിയാനഴികത്തിൽ വി. രാമദാസ് (92, റിട്ട. എച്ച്.എം, ജി.എൽ.പി.എസ് അടുതല) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ബി. ഇന്ദിര (റിട്ട. എച്ച്.എം, ഗവ. ന്യൂ എൽ.പി.എസ് ഇരവിപുരം കൂട്ടിക്കട). മക്കൾ: അഡ്വ. അരവിന്ദബാബു, ആർ. നോബിൾ ലാൽ, ആർ. തമ്പി രാജൻ, ആർ. അശോകൻ. മരുമക്കൾ: ബി.വി. റീത്താറാണി, ലത, ശ്രീജ തമ്പിരാജൻ, എസ്. സിംപിൾ.