anil-kumar-61

തൃക്കടവൂർ: മതിലിൽ നമ്പാര​ത്ത് തൊ​ടിയിൽ അനിൽ കുമാർ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കവിത അനിൽ കുമാർ. മക്കൾ: ആര്യ, ആതിര. മരുമക്കൾ: ബിജു, ശംഭു രഘുനാഥൻ. സഞ്ചയനം 11ന്.