കൊല്ലം: കന്റോൺമെന്റ് സൗത്ത് സി.ആർ.എ - 182 ഡിപ്പോപുരയിടത്തിൽ എസ്. ശ്രീനിവാസൻ (47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മാതാവ്: കാളിയമ്മ. സഹോദരങ്ങൾ: രമേശ്, ശാന്തി, ശ്രീദേവി.