rajendra-prasad-s-60

എഴുകോൺ: പോച്ചം കോണം ലക്ഷ്മിഭവനിൽ എസ്. രാജേന്ദ്രപ്രസാദ് (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: ലളിത. മക്കൾ: ലക്ഷ്മിപ്രിയ (ഇന്ത്യൻ റെയിൽവേസ്), ലാൽ പ്രസാദ്. മരുമകൻ: നിഷാജ്.