sarasamma-89

കോട്ടാത്തല: മൂഴിക്കോട് ചൈതന്യത്തിൽ (ഉമ്മരപ്പള്ളിൽ) പരേതനായ ഭാസ്കരന്റെ ഭാര്യ സരസമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സത്യശീലൻ, ശിവപ്രസാദ്, ഷൈല, ഷീല, പരേതയായ സുജാത. മരുമക്കൾ: രേണുക, ശിവപ്രസാദ്, ഗീത, സുരേഷ്, അശോകൻ. സഞ്ചയനം 9ന് രാവിലെ 8ന്.