basheerkutty-72

കുണ്ടറ: കുഴിമതിക്കാട് കല്ലുവിള വീട്ടിൽ (പാറ ഇടുക്കിൽ) ബഷീർകുട്ടി (72) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലത്തീഫ ബീവി. മക്കൾ: ഷീബ, നിസാർ, സുധീർ. മരുമക്കൾ: സിയാസ്, മുതാസ്, ഹസിന.