
കൊട്ടിയം: ഉമയനല്ലൂർ നടുവിലക്കര കളരിയഴികത്ത് ഗോപിനാഥൻ (80) നിര്യാതനായി. വാഹനാപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, സരോജിനി, ചന്ദ്രശേഖരൻപിള്ള, അരവിന്ദാക്ഷൻ, പരേതനായ രാജേന്ദ്രൻ, തങ്കമണി.