ചാത്തന്നൂർ: ചാവർകോട് നീരോന്തിയിൽ പുത്തൻ വീട്ടിൽ പരേതനായ മുസ്തഫാ സാഹിബിന്റെ ഭാര്യ ആമിനാബീവി (75) നിര്യാതയായി. മക്കൾ: ഷാനവാസ് ഖാൻ, ഷാജഹാൻ. മരുമകൾ: ഷർമി.