maduv-sumesh-photo

ചാത്തന്നൂർ: കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ ബോക്സിംഗ് മത്സരത്തിൽ കൊല്ലം ജില്ലയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടിയ മേവനക്കോണം രാജ്ഭവനിൽ മാധവ് സുമേഷ്. പാരിപ്പള്ളി അമൃത സംസ്കൃത ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.