santhaseelan-65

ഇടമൺ: ആയിരതെല്ലൂർ മണൽവാരി സുജ ഭവനിൽ ശാന്തശീലൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മകൾ: സുജ. മരുമകൻ: അജി. സഞ്ചയനം 10ന് രാവിലെ 9ന്.