pradeep-r-42

കൊല്ലം: ഡീസന്റ് ജംഗ്ഷൻ വെറ്റിലത്താഴം പ്രീത ഭവനിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെയും കമലമ്മഅമ്മയുടെയും മകൻ ആർ. പ്രദീപ് (42) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാരിക. മക്കൾ: അഭിനന്ദ് കൃഷ്ണ, അഞ്ജലി കൃഷ്ണ. സഞ്ചയനം 12ന് രാവിലെ 7ന്.