dayanand-61

പടിഞ്ഞാറെ കല്ലട: അയിത്തോട്ടുവ ഐശ്വര്യയിൽ ദയാനന്ദൻ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയശ്രീ. മക്കൾ: ശംഭു, ലക്ഷ്മി. മരുമകൾ: ശ്രുതി.