chinnamma-kunjumon-85

അഞ്ചൽ: തഴമേൽ സെന്റ് മേരീസിൽ എം. കുഞ്ഞുമോന്റെ ഭാര്യ ചിന്നമ്മ കുഞ്ഞുമോൻ (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് അ‌ഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: കിസി രാജൻ, അനിത റജി, പരേതനായ സലീലൻ, സാബു. മരുമക്കൾ: രാജൻകോശി, റജി അലക്സാണ്ടർ, ജെമി സലീലൻ, ജോളി സാബു.