ഇടമൺ: ഇടമൺ നാലുസെന്റ് അനിൽ ഭവനിൽ പരേതനായ ഗംഗാധരൻ ആചാരിയുടെ ഭാര്യ കമലമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മധു, അനിൽ, രതി, സിന്ധു. മരുമക്കൾ: ഷീജ, ജ്യോതി, രാജീവ്, വിജയരാജ്.