മൈലം: ഇഞ്ചക്കാട് സുരേഷ് ഭവനിൽ പരേതനായ പൊടിയന്റെ ഭാര്യ മറിയമ്മ പൊടിയൻ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വെള്ളരംകുന്ന് ഐ.പി.സി പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. സുരേഷ് ബാബു, പാസ്റ്റർ രാജൻ. മരുമക്കൾ: അമ്പിളി സുരേഷ്, മേഴ്സി രാജൻ.