
കുണ്ടറ: പേരയം കരിക്കുഴി ഷാന്റി വിലാസത്തിൽ ബെൻസിലി (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കരിക്കുഴി കർമ്മലഗിരി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റീത്ത. മക്കൾ: പരേതയായ ഷാന്റി, നിനി ഫിലിപ്പ്. മരുമക്കൾ: ഡാർവിൻ (ഐ.എസ്.ആർ.ഒ), ഫിലിപ്പ് മാത്യു (സി.ഐ.എസ്.എഫ്).