lekshmanan-72

മതിലിൽ: കല്ലൂർവിള പടിഞ്ഞാറ്റതിൽ ലക്ഷ്മണൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ദേവകി. മക്കൾ: അശ്വതി, അഭിലാഷ്. മരുമക്കൾ: ഷിബു, അശ്വതി.