
ഓടനാവട്ടം: കടയ്ക്കോട് മുണ്ടയ്ക്കൽ വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ദേവയാനി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പവല്ലി, പ്രസന്നകുമാർ, രാജേന്ദ്രബാബു, പ്രദീപ് കുമാർ. മരുമക്കൾ: ശിവാനന്ദൻ, ചന്ദ്രിക, സുലത, അമ്പിളി. സഞ്ചയനം11ന് രാവിലെ 7ന്.