
കൊട്ടാരക്കര: അമ്പലംകുന്ന് കൈതയിൽ വെട്ടശേരിൽ വീട്ടിൽ ജി. സുഗതൻ (75, റിട്ട. എച്ച്.എസ്.എ, കൈതയിൽ എസ്.എൻ.ഡി.പി ശാഖാ മുൻ സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രമ്യ (കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്), സൗമ്യ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കുളത്തൂപ്പുഴ). മരുമക്കൾ: ദിലീപ്, ഡാലിഷ്.