പത്തനാപുരം: മഞ്ചള്ളൂർ ആദംകോട് തടത്തിൽ പടിഞ്ഞാറ്റേതിൽ പുത്തൻ വീട്ടിൽ ആർ. അർജുനൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പി. പ്രഭാവതി. മക്കൾ: പി. സുനി, പരേതയായ ഷിനി. മരുമകൻ: സുനിൽകുമാർ. സഞ്ചയനം 11ന് രാവിലെ 7ന്.