കൊട്ടാരക്കര: നെടുവത്തൂർ ആനയം ശ്രീപത്മനാഭയിൽ ഷിബു (48) നിര്യാതനായി. ഭാര്യ: ശോഭാകുമാരി. മക്കൾ: വിധു, അപ്സര. മാതാവ്: വാസന്തി. സഞ്ചയനം 10ന് രാവിലെ 8ന്.