rumlath-45

ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് മണലുവിള വീട്ടിൽ അബ്ദുൽ സലിമിന്റെ ഭാര്യ റംലത്ത് (45) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അഫ്സൽ, അൽഫിയ.