rajagopal-n-k-65

വടക്കുംഭാഗം: എഴിയകത്തുവീട്ടിൽ എൻ.കെ. രാജഗോപാൽ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അഡ്വ. എസ്. ശ്രീലത. മക്കൾ: എ.ആർ. രലത് രാജ്, എ.ആർ. രജിത് രാജ്. സഞ്ചയനം 11ന് രാവിലെ 8ന്.