തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് മാച്ചിനേഴത്ത് തെക്കതിൽ (ഉണ്ണൂലേത്ത് വടക്കതിൽ) പരേതനായ സുബൈർ കുട്ടിയുടെ ഭാര്യ സുബൈദബീവി (68) നിര്യാതയായി. മക്കൾ: ഷിഹാബുദ്ദീൻ, നിസാമണി, ഷാജിന, ഷാനവാസ്, ഷംനാദ്. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, അബ്ദുൽലത്തീഫ്, ഹാസിന, ഷംന, ഷീബ.