nooha-kanne-90

കൊല്ലം: അയത്തിൽ താഴത്തുവിള വീട്ടിൽ നൂഹ് കണ്ണ് (90) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ സുഹർബാൻ. മക്കൾ: ഇക്ബാൽ (മിന, പള്ളിമുക്ക്), പരേതനായ സലിം, റഷീദ ബീവി, സലീന, സീനത്ത്, റെജീന, സജീന. മരുമക്കൾ: നദീറ, ഫാത്തിമ, ഷറഫുദ്ദീൻ, ശറഫുദ്ദീൻ, നാസർ, അബ്ദുൽ വഹാബ്, പരേതനായ നൗഷാദ്.