bindu-b-51

ചിരട്ടക്കോണം: തലച്ചിറ ചീറവായിക്കോണം തെക്കേതിൽ സുരേന്ദ്രൻ ആചാരിയുടെ ഭാര്യ ബി. ബിന്ദു (51) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അഖിൽ, അമൽ. സ‌ഞ്ചയനം 10ന് രാവിലെ 9ന്.