purushoothamanpilla-k-

നെടുങ്ങോലം: പരവൂർ കുറുമണ്ടൽ ബി. സരസ്വതി ഭവനിൽ കെ.ജി. പുരുഷോത്തമൻപിള്ള (76) നിര്യാതനായി. മക്കൾ: എം.പി. രാജേഷ്, എം.പി. രശ്മി. മരുമകൻ: എസ്. വിജയകുമാർ. മരണാനന്തര ചടങ്ങുകൾ 12ന് രാവിലെ 8ന്.