thankammyamma-88

ചാറുകാട്: ചെമ്മക്കാട് പാലിയേഴികത്ത് വീട്ടിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (88) നിര്യാതയായി. മക്കൾ: സുശീലഅമ്മ, സോമനാഥൻപിള്ള, പരേതനായ രാധാകൃഷ്ണൻപിള്ള, സരസ്വതി, പരേതയായ ഉഷ. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, പത്മകുമാരി, വത്സലകുമാരി, രാധാകൃഷ്ണൻപിള്ള, മുരളീധരൻപിള്ള. സഞ്ചയനം 12ന് രാവിലെ 7ന്.