mashwariyamma-85

തേവള്ളി: ടി.ഇ.എൻ.ആർ.എ - 101 തോപ്പിൽ വീട്ടിൽ പരേതനായ കേശവ പണിക്കരുടെ ഭാര്യ മഹേശ്വരിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പരേതയായ ലത, ഉഷ, കുഞ്ഞുമോൻ, ചന്ദ്രൻ, അമ്മിണി, രാജൻ, ബാബു, ശോഭ, ശിവൻ. മരുമക്കൾ: പരേതനായ വാസുദേവൻ, ജയൻ (റിട്ട. എക്സൈസ്), സുനിത, ഷീജ, പരേതനായ മുരളീധരൻ, കല, ധന്യ, സുരേഷ് കുമാർ, അഖില.