കൊല്ലം: കൊട്ടിയം സംപ്രീതിയിൽ റിട്ട. ഗവ. ഐ.ടി.ഐ അദ്ധ്യാപകൻ ജെ. ജോസഫ് (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കൊട്ടിയം എൻ.എസ്.എം പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: പ്രീതി, ജോൺസൺ. മരുമകൾ: അമൃത.